Monday, 7 April 2014




പുതതൻവേലിക്കരയിലെ  ആദ്യ വിദ്യാലയം-

പടിപ്പുരയ്ക്കൽ ശങ്കുണ്ണി മേനോൻ മെമ്മോറിയൽ എൽ . പി സ്കൂൾ 

       1918 ൽ  ശ്രീ A .G മേനോൻ(കൊച്ചി ദിവാൻ ) മാതുലനായ ശ്രീ പടിപ്പുരയ്ക്കൽ ശങ്കുണ്ണി മേനോൻറെ   (തിരുവിതാംകൂർ ദിവാൻ പേഷ്കാർ ) സ്മരണാർത്ഥം സ്ഥാപിച്ചു 

  •                                   ആദ്യത്തെ പേര് -  മനയ്ക്കപ്പടി ഗ്രാൻഡ്‌ സ്കൂൾ